Browsing: Uttarpradesh

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ 17-കാരൻ സൂര്യ പ്രതാപ് ചൗഹാന്റെ കൊലപാതകത്തിലെ മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

ഉത്തർപ്രദേശിലെ മഹോബയിൽ ജൽ ജീവൻ മിഷന്റെ ഭാഗമായി ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച വാട്ടർ ടാങ്ക് ഉദ്ഘാടനത്തിന് തൊട്ടുമുൻപ് വിള്ളലുകൾ.

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ രണ്ടാം നില തകർന്നുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു

മുസ്ലിമായതിന്റെ പേരിൽ ചികിത്സ നിഷേധിച്ചു; ഡോക്ടർക്കെതിരെ ആരോപണവുമായി ഗർഭിണിയായ യുവതി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ചതിന് സമാജ്‌വാദി പാർട്ടി എംഎൽഎ പൂജ പാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ഭാര്യയെ കാമുകന്റെ വീട്ടില്‍ കണ്ടെത്തിയതിന്റെ വൈരാഗ്യത്തില്‍ മൂക്ക് കടിച്ചെടുത്തത് ഭര്‍ത്താവ്

ഭര്‍ത്താവിന്റെ മരണത്തിന് നീതി നടപ്പാക്കിയതായി വിശ്വസിക്കുന്നെന്നും അശ്വനി വ്യക്തമാക്കി

താടിവടിക്കണമെന്ന ആവശ്യം ഭര്‍ത്താവ് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് യുവതി ഭര്‍തൃസഹോദരന്റെ കൂടെ ഒളിച്ചോടിയെന്ന് പരാതി