സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതിനെ അമേരിക്ക ഇപ്പോള്‍ പൂര്‍ണമായി പിന്തുണക്കുന്നില്ലെന്ന് ഇസ്രായിലിലെ അമേരിക്കന്‍ അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുകയാണെങ്കില്‍ അത് വെസ്റ്റ് ബാങ്കിനു പകരം ഈ മേഖലയിലെ മറ്റെവിടെയെങ്കിലും ആയിരിക്കും. ഗാസയിലെ ഇസ്രായില്‍ യുദ്ധത്തിന്റെ ഉത്തരവാദിത്തം ഹമാസിനു മാത്രമാണ്. ഗാസയിലെ ശേഷിക്കുന്ന ബന്ദികളെ ഹമാസ് വിട്ടയച്ചാല്‍ മാത്രമേ സംഘര്‍ഷം അവസാനിക്കുകയുള്ളൂ.
Browsing: USA
ഗാസ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോചെയ്തതില് രക്ഷാ സമിതിയില്‍ കടുത്ത രോഷം
അമേരിക്കയില്‍ നിന്നുള്ള കൂട്ട നാടുകടത്തലുകള്ക്കിടയില് ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ് ഭരണകൂടം
ന്യൂജഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ ഹെന്ന കോളേജിലേക്ക് പോകവേ കാർ മറ്റൊരു കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോക പ്രശസ്ത അമേരിക്കന്‍ കലാലയമായ ഹാവാഡ് യൂനിവേഴ്സിറ്റിയുടെ 220 കോടി ഡോളറിന്റെ ഫണ്ട് യുഎസ് സര്‍ക്കാര്‍ മരവിപ്പിച്ചു
സരസോട്ട(അമേരിക്ക) – മിൽട്ടൻ ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ വൻനാശം വിതച്ചു. ശക്തമായ കാറ്റും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ദുരിതം സൃഷ്ടിച്ചു. 12 ദിവസത്തിനിടെ ഫ്ലോറിഡയില്‍ വീശുന്ന രണ്ടാമത്തെ കൊടുങ്കാറ്റാണിത്. ഇതിനു…


