Browsing: USA

വാഷിങ്ടൺ – അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗവൺമെൻ്റ് ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പ്. സർക്കാർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനാനുമതി ബിൽ ജനുവരി 31 വരെ സെനറ്റ്…

യു.എസ് പ്രതിരോധ വകുപ്പില്‍ (പെന്റഗണ്‍) നിന്ന് 48 എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച സൗദി-അമേരിക്കന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

മിഡില്‍ ഈസ്റ്റ് സമാധാനത്തിനായുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്രായിലും മുസ്‌ലിം രാജ്യങ്ങളും തമ്മിലുള്ള അബ്രഹാം കരാറില്‍ ചേരുമെന്ന് കസാക്കിസ്ഥാന്‍ അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും സയണിസ്റ്റുകളുടെയും മുതലാളിത്തവാദികളുടെയും കടുത്ത എതിര്‍പ്പുകള്‍ മറികടന്ന്
ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ സൊഹ്‌റാന്‍ മംദാനിക്ക് വിരുന്നൊരുക്കി നഗരത്തിലെ ജൂതസമൂഹം.

വളരെ കോപാകുലമായ ഒരു പ്രസംഗമാണ് മംദാനി നടത്തിയതെന്ന് മാത്രമല്ല എന്നോടുള്ള ദേഷ്യം പ്രകടിപ്പിക്കുന്നത് കൂടിയായി അത് മാറി

ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് റൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി

വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ തുടർന്ന് കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കിടെ അമേരിക്കൻ പ്രതിനിധികൾ ഇസ്രായിൽ സന്ദർശിക്കുന്നു.

പ്രശസ്ത വിദേശനയ പണ്ഡിതനും പ്രതിരോധ തന്ത്രജ്ഞനുമായ ആഷ്‌ലി ജെ ടെല്ലിസാണ് അറസ്റ്റിലായത്

ഗാസ വെടി നിർത്തൽ കരാർ ഉറപ്പാക്കുന്നതിന് മധ്യസ്ഥത വഹിച്ച ഖത്തറിനേയും അമീർ ശൈഖ് തമീമിനെയും പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും നേതൃത്വത്തില്‍ ഈജിപ്തിലെ ശറമുശ്ശൈഖില്‍ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഒപ്പുവെക്കാനുള്ള സമാധാന ഉച്ചകോടി തിങ്കളാഴ്ച നടക്കും.