അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്ലുസിന് തെക്ക് ഓസ്രീൻ, അഖ്റബ ഗ്രാമങ്ങൾക്കിടയിൽ മസ്ജിദും ഫലസ്തീനിയുടെ കാറും ജൂത കുടിയേറ്റക്കാർ കത്തിച്ചു. ഇസ്രായിൽ ജനത നീണാൾ വാഴട്ടെ, ജൂതന്മാരുടെ രക്തം വിലയേറിയതാണ് എന്നീ മുദ്രാവാക്യങ്ങൾ കുടിയേറ്റക്കാർ മസ്ജിദ് ചുവരുകളിൽ എഴുതിയതായി ജർമൻ പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു
Tuesday, September 29
Breaking:
- കെ എം കെ വെള്ളയിൽ സ്മാരക അവാർഡ്: ഫൈസൽ എളേറ്റിൽ, യഹ്യ തളങ്കര, സുൽഫിക്കർ അസീസ് ജേതാക്കൾ
- കേളി പ്രവർത്തകൻ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു
- ഗുജറാത്തിൽ തെരുവ് കാള ഇടിച്ച് റേഞ്ച് റോവർ തകർന്നു; രണ്ടുപേർക്ക് ദാരുണാന്ത്യം
- ഇറാന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ മേഖലയിലെ ഒരു അടിസ്ഥാന സൗകര്യവും സുരക്ഷിതമായിരിക്കില്ല: മുഹമ്മദ് ബാഖർ ഖാലിബാഫ്
- ഡോളർ കരുത്താർജ്ജിച്ചു, ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു





