Browsing: US Defense Minister

പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും യു.എസ് പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്തും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.