ഇസ്ലാഹി പണ്ഡിതൻ യു.പി അബ്ദുറഹ്മാൻ മൗലവി അന്തരിച്ചു Kerala Latest 22/10/2024By ദ മലയാളം ന്യൂസ് (കുറ്റിപ്പുറം) മലപ്പുറം: പ്രമുഖ ഇസ്ലാഹി പണ്ഡിതനും പ്രഭാഷകനും അധ്യാപകനുമായിരുന്ന യു.പി അബ്ദുറഹ്മാൻ മൗലവി (78) അന്തരിച്ചു. മയ്യിത്ത് നമസ്കാരം വൈകീട്ട് മൂന്നിന് ശാന്തിനഗർ ജുമാ മസ്ജിദിലും ഖബറടക്കം…