Browsing: UNRWA

റാമല്ല- പലസ്തീൻ അഭയാർത്ഥികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ-പുനരധിവാസ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയ്ക്ക് ഇന്ത്യ 25 ലക്ഷം യു.എസ്. ഡോളർ (ഏകദേശം 21 കോടിയിലധികം രൂപ) കൈമാറി. 2026-27 വർഷത്തേക്കുള്ള…