നടൻ ടൊവിനോ തോമസുമായുള്ള വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് ഉണ്ണി മുകുന്ദൻ പുറത്തുവിട്ടാണ് സോഷ്യൽ മീഡിയ അഭ്യൂഹങ്ങൾക്ക് താരം മറുപടി നൽകിയത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായാണ് സ്ക്രീൻഷോട്ട് പങ്കുവെച്ചത്. പ്രശസ്ത അമിതാഭ് ബച്ചൻ ചിത്രമായ ‘ഷോലെ’യിലെ പാട്ടിന്റെ അകമ്പടിയോടെയാണ് ചാറ്റ് പുറത്തുവിട്ടത്.
Friday, July 25
Breaking:
- പ്രവാസികളേ, നാട്ടിലെത്തി വോട്ട് ചെയ്യാന്‍ ലിസ്റ്റില്‍ പേരുണ്ടോ? എങ്ങനെ നോക്കാം, ചേർക്കാം
- ഇന്ത്യൻ ടീം കോച്ച് സ്ഥാനത്തിനായി സാവി അപേക്ഷിച്ചു; പ്രതിഫലം കൂടുതലായതിനാൽ എഐഎഫ്എഫ് നിരസിച്ചു
- വ്യാജ വിസതട്ടിപ്പ്: പരാതിക്കാരന് 39 ലക്ഷത്തോളം രൂപ തിരികെ കൊടുക്കാൻ വിധിച്ച് കോടതി
- ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രം; ഫ്രഞ്ച് നിലപാടിനെ സ്വാഗതം ചെയ്ത് ഖത്തർ
- തെല്‍അവീവില്‍ ആയിരങ്ങള്‍ പങ്കെടുത്ത യുദ്ധ വിരുദ്ധ പ്രകടനം