പത്തനംതിട്ടയില്‍ ഇടതുമുന്നണിക്ക് പരസ്യപിന്തുണയുമായി യുണൈറ്റഡ് പെന്തകോസ്ത് സിനഡ് Kerala 16/04/2024By ഡെസ്ക് പത്തനംതിട്ട – പത്തനംതിട്ടയില്‍ ഇടതുമുന്നണിക്ക് പരസ്യപിന്തുണയുമായി യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. നിലവിലുള്ള എം പിയും യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ ആന്റോ ആന്റണി മണിപ്പൂര്‍ വിഷത്തില്‍ പാര്‍ലമെന്റില്‍…