Browsing: Unemployment

രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക ക്ഷാമവും ഊർജ്ജ പ്രതിസന്ധിയും കാരണം ഏകദേശം ഒരു കോടിയോളം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ.

ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നാലാം പാദത്തെ അപേക്ഷിച്ച് 0.7 ശതമാനവും 2024 ആദ്യ പാദത്തെ അപേക്ഷിച്ച് 1.3 ശതമാനവും തോതില്‍ തൊഴിലില്ലായ്മ കുറഞ്ഞു.