യു.എന്‍ റിലീഫ് ഏജന്‍സി തകര്‍ച്ചയുടെ വക്കിലെന്ന് ഗുട്ടെറസ് World Top News 01/07/2026By ദ മലയാളം ന്യൂസ് ഫലസ്തീന് അഭയാര്‍ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യു.എന്‍ റിലീഫ് ഏജന്‍സി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം തകര്‍ച്ചയുടെ വക്കിലാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്കി.
യു.എന്‍ റിലീഫ് ഏജന്‍സി ആസ്ഥാനത്തെ ഇസ്രായില്‍ റെയ്ഡിനെ അപലപിച്ച് ഗുട്ടെറസ് World Israel Palestine Top News 09/12/2025By ദ മലയാളം ന്യൂസ് കിഴക്കന്‍ ജറൂസലമിലെ ഫലസ്തീന് അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ദുരിതാശ്വാസ, വര്‍ക്ക്സ് ഏജന്‍സിയുടെ ആസ്ഥാനത്ത് ഇസ്രായില്‍ നടത്തിയ റെയ്ഡിനെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു.
യു.എന്‍ റിലീഫ് ഏജന്‍സി കാലാവധി നീട്ടിയതിനെ സ്വാഗതം ചെയ്ത് ഫലസ്തീന് വിദേശ മന്ത്രാലയം Latest Gaza Top News World 06/12/2025By ദ മലയാളം ന്യൂസ് യു.എന്‍ റിലീഫ് ഏജന്‍സി കാലാവധി നീട്ടിയതിനെ സ്വാഗതം ചെയ്ത് ഫലസ്തീന് വിദേശ മന്ത്രാലയം