ഗാസയിലെ യു.എന്‍ ക്ലിനിക്കിനു നേരെ ഇസ്രായിൽ ആക്രമണം, ഒമ്പതു കുട്ടികള്‍ കൊല്ലപ്പെട്ടു Latest World 02/04/2025By ദ മലയാളം ന്യൂസ് ഗാസയുടെ വടക്ക് ഭാഗത്തുണ്ടായ ആക്രമണത്തില്‍ 19 പേര് കൂടി കൊല്ലപ്പെട്ടതായി വിവിധ ആശുപത്രികളിലെ ഉദ്യോഗസ്ഥരും സിവില്‍ ഡിഫന്‍സും പറഞ്ഞു.