Browsing: umrah company

അംഗീകൃത പാക്കേജുകള്‍ പ്രകാരം തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹജ്, ഉംറ മന്ത്രാലയം മൂന്ന് ഉംറ സര്‍വീസ് കമ്പനികള്‍ക്ക് താല്‍ക്കാലികമായി പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി

അംഗീകൃത ഉംറ പ്രോഗ്രാം അനുസരിച്ച് തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കാത്തതിന് ഹജ്, ഉംറ മന്ത്രാലയം രണ്ട് ഉംറ സര്‍വീസ് കമ്പനികള്‍ക്ക് താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി