മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകി ചാണ്ടി ഉമ്മൻ. നേരത്തെ ബിന്ദുവിൻ്റെ വീട്ടിലെത്തിയപ്പോൾ ചാണ്ടി ഉമ്മൻ വീടു നിർമാണം പൂർത്തിയാക്കാനുള്ള 5 ലക്ഷം രൂപ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു
Friday, August 14
Breaking:
- സൗദി കിരീടാവകാശിയും യു.എസ് സൈനിക മേധാവിയും തമ്മിൽ ചർച്ച, പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണം
- ഇന്ത്യയിൽ രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യം, സമാധാനപരമായ വിപ്ലവം വേണം- സോനം വാങ്ചുക്ക്
- ജിദ്ദയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി മരിച്ചു
- സൗദിയുടെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യത്തിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ
- പ്രതിസന്ധിക്കാലത്ത് ഒപ്പം നിന്നതിന് യൂസഫലിയെ അഭിനന്ദിച്ച് യു.എ.ഇ. പ്രസിഡന്റ്; ഷെയ്ഖ് മുഹമ്മദ് ലുലു സന്ദർശിച്ചു





