Browsing: UAE

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ യുഎഇ മെത്രോപൊലീത്തയും ശ്രേഷ്ഠ കത്തോലിക്കയുമായ ആബൂൻ മാർ ബസേലിയോസ് ജോസഫ് കത്തോലിക്ക ബാവ ബുധനാഴ്ച മുതൽ ഡിസംബർ ഒമ്പതുവരെ യുഎഇ മേഖലയിലെ വിവിധ ദേവാലയങ്ങൾ സന്ദർശിക്കും.

അക്ഷരമാണ് പ്രതിരോധം എന്ന ശീർഷകത്തിൽ ഗൾഫിലുടനീളം നടത്തി വരുന്ന ഐസിഎഫ് മുഖ പത്രമായ പ്രവാസി വായനയുടെ കാമ്പയിന്റെ ഭാഗമായി അബുദാബി അൽ ഫലാഹ് ഡിവിഷൻ വിജയഘോഷ പരിപാടി സെലിബ്രെസിയോൺ എക്സിറ്റോ മീറ്റപ്പ് സംഘടിപ്പിച്ചു

വൈ​റ്റ് ഫ്രൈ​ഡേ സെ​യി​ലി​ലൂ​ടെ യു.​എ.​ഇ യാ​ത്ര​ക്കാ​ർ​ക്കാ​യി വ​ൻ ഓ​ഫ​റു​ക​ളു​മാ​യി ഇ​ത്തിഹാദ് എ​യ​ർ​വേ​യ്സ്. എ​യ​ർ ടി​ക്ക​റ്റു​ക​ളി​ൽ 35 ശ​ത​മാ​നം വ​രെ കി​ഴി​വാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

അല്‍ഐന്‍ – അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പായി യുഎഇ. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പില്‍ കുടുംബത്തിന്റെ ഫോട്ടോ രഹസ്യമായി എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍…

അബുദാബി സിറ്റിയിൽ നി​ന്നു​ള്ള വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്കാ​ർക്കായി എ​യ​ർ​പോ​ർ​ട്ട് സി​റ്റി ചെ​ക്ക് ഇ​ൻ സൗ​ക​ര്യം മു​റൂ​ർ റോ​ഡി​ൽ തുറക്കുന്നു