Browsing: UAE Minister

തങ്ങളുടെ അന്താരാഷ്ട്ര, പ്രതിരോധ പങ്കാളിത്തങ്ങള്‍ പരമാധികാരത്തിന്റെ ഭാഗമാണെന്ന് യു.എ.ഇ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയത് വലിയ നേട്ടമാണെന്ന് യുഎഇ സഹിഷ്ണുത,സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. അബുദാബിയിൽ മലയാളോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.