Browsing: UAE Jobs

യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലിക്കായി എത്തുന്നവർക്ക് സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി മുതൽ നിയമനത്തിന് ഔദ്യോഗിക ഓഫർ ലെറ്ററും മന്ത്രാലയ അംഗീകൃത കരാറും നിർബന്ധമാണെന്ന് മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു

പ്രവാസി പ്രൊഫഷനലുകളുടെ കുത്തൊഴുക്ക് കാരണം യുഎഇയില്‍ വിവിധ ജോലികള്‍ക്ക് ശമ്പളം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്