ഇന്ത്യൻ ബിസിനസ് പങ്കാളിയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ യു.എ.ഇ ദമ്പതികൾക്ക് 10 വർഷം തടവും 50000 ദിർഹം പിഴയും Gulf India Kerala Latest Saudi Arabia UAE 03/05/2025By ദ മലയാളം ന്യൂസ് വളരെ നല്ല നിലയിൽ മുന്നോട്ടു പോകുന്ന ബിസിനസിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻഇന്ത്യൻ ബിസിനസ് പങ്കാളിക്കെതിരെ വ്യാജ മയക്കുമരുന്ന് കേസ് ആസൂത്രണം ചെയ്തതിന് യു.എ.ഇ പൗരനും കുടുംബാംഗങ്ങൾക്കും ദീർഘകാല തടവ് ശിക്ഷ