കുറ്റ്യാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു Kerala Latest 29/09/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പാലേരി പാറക്കടവ് സ്വദേശി യൂസഫ്-സഫിയ ദമ്പതികളുടെ മകൻ റിസ്വാൻ (14), പാലേരി…