യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ Health Kerala 17/05/2025By ദ മലയാളം ന്യൂസ് പത്തനാപുരം- ഗർഭിണിയായ യുവതി ഇരട്ടക്കുട്ടികളിൽ ഒന്നിന് ജന്മം നൽകിയത് ആംബുലൻസിൽ. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഒരു കുഞ്ഞ് പിറന്നതോടെ ആരോഗ്യസ്ഥിതി മോശമായ അമ്മയെ അടിയന്തരമായി ആശുപത്രിയിൽ എത്തിച്ചതോടെയാണ് രണ്ടാമത്തെ…