വാഹനം ട്രാക്ക് മാറ്റുമ്പോൾ ടേൺ സിഗ്നൽ ഉപയോഗിക്കാതിരിക്കുന്നത് ഗതാഗത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോൾ, ഓവർടേക്ക് ചെയ്യുമ്പോൾ, അല്ലെങ്കിൽ ട്രാക്ക് മാറ്റുമ്പോൾ ടേൺ സിഗ്നൽ ഉപയോഗിക്കാതിരുന്നാൽ 150 മുതൽ 300 റിയാൽ വരെ പിഴ ഈടാക്കും.
Tuesday, September 15
Breaking:
- പ്രവാസിയെ കൊലപ്പെടുത്തിയ പാക് ഭീകരന് വധശിക്ഷ നടപ്പാക്കി
- ഇറാൻ ആക്രമണങ്ങളെ പിന്തുണച്ച പ്രതിക്ക് അഞ്ച് വർഷം തടവ്
- യു.എസ് എം.ക്യു-1 ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ്
- വേൾഡ് ട്രാവൽ അവാർഡ്സ്: ഷാർജക്ക് തിളക്കം, നാല് പുരസ്കാരങ്ങൾ
- മീൻപിടുത്ത വീഡിയോകളിലൂടെ ശ്രദ്ധേയായ യുട്യൂബർ തംബുരുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി





