Browsing: Turkey Al Faizal

മിഡില്‍ ഈസ്റ്റിൽ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത് ഇസ്രായിലാണെന്ന് മുന്‍ സൗദി രഹസ്യാന്വേഷണ ഏജന്‍സി മേധാവിയും അമേരിക്കയിലെ മുന്‍ സൗദി അംബാസഡറുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍.

യു.എ.ഇ പത്രമായ ദി നാഷണലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അഭിപ്രായ പ്രകടനം.