ഭീഷണികൾക്ക് വഴങ്ങില്ല, അമേരിക്കയുമായി ചർച്ചകൾക്ക് തയാറല്ലെന്ന് ഇറാൻ; പ്രശ്നപരിഹാരത്തിന് സന്നദ്ധത അറിയിച്ച് തുർക്കി World Latest Top News 30/01/2026By ദ മലയാളം ന്യൂസ് അമേരിക്കയുടെ സമ്മർദ്ധങ്ങൾക്കും ഭീഷണികൾക്കും വഴങ്ങികൊണ്ട് യാതൊരുവിധ ചർച്ചകൾക്കും തയാറല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.