ട്രംപിന്റെ യഥാര്‍ഥ മുഖം വെളിപ്പെട്ടതായി റഷ്യ
Browsing: Trump
അമേരിക്കയെ ആക്രമിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കുന്നതായി ട്രംപ്
പരിമിതമായ തോതിലാണെങ്കില്‍ പോലും ഏതൊരു യു.എസ് ആക്രമണവും തിരിച്ചടി ആവശ്യപ്പെടുന്ന ആക്രമണാത്മക നടപടിയായി കണക്കാക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി
അഞ്ച് രാജ്യങ്ങള്‍ ഗാസയിലേക്ക് സൈന്യത്തെ അയക്കും
സമാധാന ബോര്‍ഡിന്റെ പ്രഥമ യോഗത്തില്‍ ട്രംപ് ഗാസക്ക് 1,000 കോടി ഡോളര്‍ പ്രഖ്യാപിച്ചു
ട്രംപ് ഭരണകൂടം ഇറാനുമായി വലിയ യുദ്ധത്തിലേക്ക് അടുക്കുകയാണെന്ന് അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു
ഫലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി
ട്രംപിന്റെ ജനപ്രീതി ഇടിയുന്നു: കാരണങ്ങൾ വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകർ
ഗാസ സമാധാന ബോർഡിൽ ചേരാനുള്ള അമേരിക്കയുടെ ക്ഷണം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ സ്വീകരിച്ചതായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്യാൻ അറിയിച്ചു.
ഇറാനില്‍ പ്രതിഷേധത്തിനിടെയുണ്ടായ ആള്‍നാശത്തിനും നാശനഷ്ടങ്ങള്‍ക്കും ഇറാനുണ്ടായ അപകീര്‍ത്തിക്കും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഉത്തരവാദിയെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ ആരോപിച്ചു


