Browsing: Trump Administration

തെല്‍അവീവ് – വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് വിദേശ മാധ്യമപ്രവര്‍ത്തകരെ ഗാസയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ട്രംപ് ഭരണകൂടം ഇസ്രായിലിനോട് ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.…

ഫലസ്തീന്‍ രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കണമെന്ന് യു.എസ് പ്രതിനിധി സഭയിലെ ഒരു ഡസനിലധികം ഡെമോക്രാറ്റിക് അംഗങ്ങള്‍ ട്രംപ് ഭരണകൂടത്തോട് കത്തിലൂടെ ആവശ്യപ്പെട്ടു. ഫലസ്തീന് രാഷ്ട്ര പദവിയെ പിന്തുണക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ കുറഞ്ഞത് ഒരു ഡെമോക്രാറ്റിക് പ്രതിനിധിയെങ്കിലും ഉദ്ദേശിക്കുന്നുണ്ട്.