Browsing: Trinamool Congress

2013 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസക്കാലങ്ങളിലായി കാർത്തിക് മഹാരാജ് തന്നെ ആശ്രമത്തിൽ വെച്ച് ചുരുങ്ങിയത് 12 തവണയെങ്കിലും തന്നെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.

പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പു നടന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു