കോഴിക്കോട്ട് ട്രെയിനിൽനിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം Kerala Latest 08/11/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ ട്രെയിനിൽനിന്നു വീണു യുവതി മരിച്ചു. മലപ്പുറം ചേലമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെ മകൾ ജിൻസി (26) ആണ് മരിച്ചത്. അച്ഛന്റെയും അമ്മയുടെയും കൂടെ…