Browsing: train fire accident

തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന് (ട്രെയിൻ നമ്പർ: 12431) മധ്യപ്രദേശിലെ രത്‌ലാം ജില്ലയിൽ വെച്ച് ഞായറാഴ്ച പുലർച്ചെ തീപിടിച്ചു.