Browsing: trade

ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും (ഇ.എ.ഇ.യു), അർമേനിയ, ബെലാറസ്, കസാഖ്സ്താൻ, കിർഗിസ് റിപ്പബ്ലിക്, റഷ്യൻ ഫെഡറേഷൻ എന്നിവ ഉൾപ്പെടുന്ന അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ, സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) ചർച്ചകൾ ആരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങി.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച “പകരംതീരുവ” താരിഫുകൾ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്ന് യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ഫെഡറൽ സർക്യൂട്ട് 7-4 വിധിയിൽ വ്യക്തമാക്കി

ബഹ്റൈനും അമേരിക്കയും തമ്മിൽ 17 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക കരാറുകൾ ഒപ്പുവച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റോസ് പെറോട്ട് ജൂനിയറുമാണ് ഈ വലിയ ധനകാര്യ സഹകരണ കരാറുകൾ കൈമാറിയത്

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കാന്‍ സാധ്യതയുണ്ടായിരുന്ന ആണവ യുദ്ധം സംഘര്‍ഷം തടഞ്ഞത് താനാണെന്ന് യുഎസ് പ്രസിഡന്റ്