Browsing: Top News

ഗാസ യുദ്ധത്തെ എതിർക്കുന്നവർ പറയുന്നത് താൻ അനുസരിച്ചിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നുവെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

സന്‍ആയിലെ യു.എന്‍ ഓഫീസ് കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത 20 ജീവനക്കാരില്‍ 15 പേര്‍ വിദേശികളാണെന്ന് യെമൻ യു.എന്‍ ഓഫീസ്.

വെടി നിർത്തൽ കരാർ ലംഘിച്ചുള്ള ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട് നാലു ഫലസ്തീനികൾ.

ജി സി സി രാജ്യങ്ങളിൽ കേരള സംസ്ഥാന സിലബസ് സ്കൂളുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്).

ഒക്ടോബർ 30 ന് ഖത്തറിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണമൊരുക്കാൻ ഒരുങ്ങി വിപുലമായ സ്വാഗത സംഘം.

വെടി നിർത്തൽ കരാറിനു ശേഷം സമാധാനം പുലരുന്ന ഗാസയിൽ ജനങ്ങൾക്ക് താങ്ങാനാവാതെ ആവശ്യവസ്തുക്കളുടെ വില.

ബസ് ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് അഞ്ചു വഴിയിൽ ഉപേക്ഷിച്ച് പ്രധാന അധ്യാപികയുടെ ക്രൂരത

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലും ഗാസ മുനമ്പിലും നടത്തിയിരുന്ന വ്യോമ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.