തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലെ ഗേള്‍സ് പ്രൈമറി സ്കൂളിലുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 148 ആയി ഉയര്‍ന്നു
Browsing: Top News
ഇറാൻ-ഇസ്രായിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യു.എ.ഇയിലെ പ്രവാസികൾക്ക് അതീവ ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി.
ആണവ പ്രശ്നത്തില്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇസ്രായില്‍ ആദ്യം ഇറാനെ ആക്രമിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാക്കള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്.
അല്‍ജൗഫിലും സമീപപ്രദേശങ്ങളിലും കഴിയുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഏറെ ഉപകാരപ്പെടുന്ന നിലക്ക്, സെക്കന്‍ഡ് എയര്‍പോര്‍ട്ട് ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന വിമാനത്താവളങ്ങളിലൊന്നായ പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു
പരിമിതമായ തോതിലാണെങ്കില്‍ പോലും ഏതൊരു യു.എസ് ആക്രമണവും തിരിച്ചടി ആവശ്യപ്പെടുന്ന ആക്രമണാത്മക നടപടിയായി കണക്കാക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കി
ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി നടത്തിയ പ്രസ്താവനകളെ അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ വിദേശ മന്ത്രാലയങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ശക്തമായി അപലപിക്കുകയും ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
കോവിഡ് ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നെന്ന് പ്രശസ്ത അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് ടക്കര്‍ കാള്സണ് പറഞ്ഞു
വിശുദ്ധ റമദാന് മാസത്തില്‍ അല്‍അഖ്സ മസ്ജിദില്‍ ജുമുഅ നമസ്കാരത്തിലെ പങ്കാളിത്തം കര്‍ശനമായി നിയന്ത്രിക്കാന്‍ ഇസ്രായില്‍ തീരുമാനിച്ചു.
ഇറാനെ ആക്രമിച്ചാല്‍ മേഖലയില്‍ അമേരിക്ക വിന്യസിച്ച വിമാനവാഹിനി കപ്പലുകള്‍ മുക്കുമെന്ന് ഇറാന് പരമോന്നത നേതാവ് അലി ഖാംനഇ മുന്നറിയിപ്പ് നല്കി.
പുതുതായി നിയമിതരായ ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സല്മാന് രാജാവിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.


