Browsing: today matches

ലോക ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന് വീണ്ടും കനത്ത തിരിച്ചടി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോട്ടിങ് ഫോറസ്റ്റാണ് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയത്.

ഫിഫ അറബ് കപ്പിന്റെ സെമിയിലേക്ക് കാലെടുത്തുവെക്കാൻ യുഎഇക്ക്‌ വേണ്ടത് ഒരു വിജയം മാത്രം. നിലവിലെ ചാമ്പ്യന്മാരായ അൾജീരിയക്കെതിരെയാണ് യുഎഇ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനായി ഇന്നിറങ്ങുന്നത്

പതിനൊന്നാം ഫിഫ അറബ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക്‌ ഇന്ന് തുടക്കം. രണ്ടു ക്വാർട്ടർ മത്സരങ്ങളാണ് ഇന്ന് നടക്കുക.

ഫിഫ അറബ് കപ്പിന് രണ്ടാം ദിവസമായ ഇന്ന് വാശിയേറും പോരാട്ടങ്ങൾ. സൗദി അറേബ്യയുടെ അടക്കം മൂന്ന് മത്സരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ ഗ്രൂപ്പ് റൗണ്ട് മത്സരത്തിന്റെ അവസാന ദിനമായ ഇന്നും വാശിയേറും പോരാട്ടങ്ങൾ.

സീസണിൽ മികച്ച ഫോം കണ്ടെത്താനാക്കാതെ വിഷമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഇന്ന് ഏറ്റുമുട്ടും.

ദുബൈയിലെ സബീൽ സ്റ്റേഡിയത്തിൽ അറേബ്യൻ ശക്തികളായ യുഎഇയും ബഹ്റൈനും തമ്മിൽ ഏറ്റുമുട്ടും