വാഷിംഗ്ടണില്‍ അഫ്ഗാന് യുവാവ് രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്കു നേരെ വെടിവെച്ചതിനു പിന്നാലെ യു.എസ് സംവിധാനം പൂര്‍ണമായും വീണ്ടെടുക്കുന്നതു വരെ ഭരണകൂടം എല്ലാ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം നിര്‍ത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
Thursday, June 25
Breaking:
- ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
- സോഹ്റാൻ മംദാനിയുടെ പിന്തുണയോടെ ന്യൂയോർക്ക് കോൺഗ്രസ് പ്രൈമറിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്ക് ചരിത്രനേട്ടം
- നാടിന്റെ തനിമയും പ്രൗഢിയും വിളിച്ചോതി ജിദ്ദയിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗിന്റെ വാർഷികാഘോഷം
- ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു
- സുനിൽ മാടമ്പിക്ക് യാത്രയയപ്പ് നൽകി


