സൗദി മണ്ണിൽ ഇന്ന് റൊണാൾഡോ – ബെൻസീമ മുഖാമുഖം Football Gulf Saudi Arabia Sports 26/09/2025By ദ മലയാളം ന്യൂസ് സൗദി പ്രൊലീഗിന്റെ നാലാം റൗണ്ട് മത്സരത്തിൽ ഇന്ന് ശക്തരായ അൽ ഇത്തിഹാദും അൽ നസ്റും തമ്മിൽ ഏറ്റുമുട്ടും.