Browsing: #themalayalamnews

റിയാദ്: സൗദി അറേബ്യയില്‍ ഹുറൂബ് ആയ പ്രവാസികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ വീണ്ടും അവസരം വരുന്നതായി റിപ്പോർട്ട്. ഹുറൂബായ (ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന) തൊഴിലാളിക്ക് ഖിവ പ്ലാറ്റ്‌ഫോം വഴി പുതിയ…

ഏതെങ്കിലും തലക്കെട്ടില്‍ ഒരു പരാതിക്കഥ കിട്ടിയാല്‍ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാര്‍ത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധര്‍മമല്ല.

കാപ് ഇൻഡെക്സ് സി.ഇ.ഒയും എം.ഡിയുമായ ത്വയ്യിബ് മുഹയുദ്ദീൻ ക്ലാസെടുക്കുന്നു.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ടീം മാനേജർമാർ , ജിദ്ദ വനിതാ കെഎംസിസി നേതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു.

ഞായറാഴ്ച ഉച്ചയോടെ ജിദ്ദയിൽനിന്ന് 700 കിലോമീറ്റർ അകലെ റുവൈദയിലാണ് അപകടമുണ്ടായത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അരുൺ പോത്തഞ്ചേരി(36)യാണ് രക്ഷപ്പെട്ടത്

ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്തുമായും അമേരിക്കയുമായും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് ഇസ്രായിലിന്റെ ചെയ്തികള്‍ ഖത്തറിനെ പിന്തിരിപ്പിക്കില്ല. പരമാധികാര ലംഘനം ഖത്തര്‍ അനുവദിക്കില്ല.

ഓഹരി നിക്ഷേപത്തിലൂടെ സുരക്ഷിത ഭാവിക്കായി ഉറപ്പുള്ള വരുമാനം സ്വന്തമാക്കുന്നത് സംബന്ധിച്ച് വിശദമായ അവതരണം നടന്നു.

ന്യൂഡൽഹി- ദീപാവലി, ഛഠ് ഉത്സവങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം 12,000-ത്തിലധികം പ്രത്യേക ട്രെയിൻ സർവിസുകൾ നടത്താൻ ഇന്ത്യൻ റെയിൽവേ. ബീഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, എം.പി ഡോ. സഞ്ജയ്…