തായ്ലാൻഡ്-കംബോഡിയ സംഘർഷത്തിലെ മധ്യസ്ഥത; അൻവർ ഇബ്റാഹീമിന്റെ ഇടപെടൽ മാനവിക മാതൃകാപരം- കാന്തപുരം World India Latest Top News 30/07/2025By ദ മലയാളം ന്യൂസ് പതിറ്റാണ്ടുകളായി അതിർത്തിത്തർക്കം നിലനിൽക്കുന്ന തായ്ലാൻഡും കമ്പോഡിയയും തമ്മിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സായുധ-നയതന്ത്ര സംഘർഷം പുറപ്പെട്ടത്