Browsing: texas

ഇരട്ടക്കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ടെക്സസ് ജയിലിൽ കഴിയുന്ന പ്രതി ജെയിംസ് ബ്രോഡ്‌നാക്സിനെ (37) വിവാഹം കഴിച്ച് ബ്രിട്ടീഷ് യുവതി ടിയാന ക്രാസ്‌നികി.

ഇറാനിലെ പരമാധികാരി ആയത്തുള്ള അലി ഖമേനിയും മറ്റ് പ്രമുഖ നേതാക്കളും യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നോർത്ത് ടെക്സാസിൽ പ്രതിഷേധം ഇരമ്പി

ഫെഡെക്സ് നോർത്ത് ടെക്സസ് കേന്ദ്രം അടച്ചുപൂട്ടുന്നു; 850-ൽ അധികം ജീവനക്കാർക്ക് ജോലി നഷ്ടമാകും

“ഞങ്ങൾക്കറിയാം മഴപെയ്യുമെന്ന്, ഞങ്ങൾക്കറിയാം വെള്ളം ഉയരുമെന്ന്, പക്ഷേ ആരും കണ്ടില്ല അത് സംഭവിക്കുന്നത്.” പ്രളയത്തെ കുറിച്ച് ടെക്സാസ് അധികാരിയായ റോബ് കെല്ലി