സൗദി ഭീകരന് കിഴക്കന് പ്രവിശ്യയില് ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില് ചേര്ന്ന് പ്രവര്ത്തിക്കുകയും ബോംബുകള് നിര്മിക്കുകയും ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും ഭീകരര്ക്ക് ഒളിച്ചുകഴിയാന് സഹായസൗകര്യങ്ങള് ചെയ്തുകൊടുക്കുകയും ഭീകരപ്രവര്ത്തനങ്ങള് നടത്താന് സാമ്പത്തിക സഹായം നല്കുകയും ചെയ്ത മഹ്ദി ബിന് അഹ്മദ് ബിന് ജാസിം ആലുബസ്റൂനിന് ആണ് ശിക്ഷ നടപ്പാക്കിയത്.
Sunday, August 24
Breaking:
- പ്രീമിയർ ലീഗ് :ജയിക്കാനാകാതെ ചെകുത്താൻമാർ, പെനാൽറ്റി നഷ്ടപ്പെടുത്തി ക്യാപ്റ്റൻ
- നിർദേശങ്ങൾ നെതന്യാഹു തള്ളിക്കളയുന്നു, ബന്ദികളുടെ പൂർണ ഉത്തരവാദിത്വം ഇസ്രായിൽ പ്രധാനമന്ത്രിക്കെന്ന് ഹമാസ്
- പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും ആരെയും അറിയിച്ചില്ല; കൊൽക്കത്ത ലോ കോളജ് ബലാത്സംഗ കേസ് കുറ്റപത്രം സമർപ്പിച്ചു
- ഐസിഎഫ് പൗരസഭ സംഘടിപ്പിച്ചു
- യെമൻ തലസ്ഥാനത്ത് ഇസ്രായിൽ വ്യോമാക്രമണം