പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കും പാക്കിസ്താനും ഇടയിൽ രൂപപ്പെട്ട യുദ്ധസമാനമായ അന്തരീക്ഷം തണുപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇന്ത്യൻ വിദേശ മന്ത്രി എസ് ജയ്ശങ്കറുമായും പാക്കിസ്താൻ വിദേശ മന്ത്രി ഇസ്ഹാഖ് ദറുമായും ഫോണിൽ ചർച്ചകൾ നടത്തി.
Wednesday, September 17
Breaking:
- മോദിയായി ഉണ്ണിമുകുന്ദൻ; പ്രധാനമന്ത്രിയുടെ ജീവിത കഥ സിനിമയാകുന്നു
- പേരാമ്പ്രയിൽ നിന്ന് ഇന്ത്യൻ ടീമിന്റെ ജഴ്സി വരെ; അപ്പോളോയുടെ ജൈത്രയാത്ര
- ചാമ്പ്യൻസ് ലീഗ് : ഇന്ന് കടുപ്പമേറും മത്സരങ്ങൾ, ഏത് കാണുമെന്ന സംശയത്തോടെ ആരാധകർ
- “അല്ലമത്നി അൽ ഹയാ”; പൊതു ജീവിത അനുഭവങ്ങള്‍ പങ്ക് വെച്ച് ശൈഖ് മുഹമ്മദിന്റെ പുതിയ പുസ്തകം
- ഏഷ്യ കപ്പ് : മത്സരം നടക്കും, ജയിച്ചാൽ സൂപ്പർ ഫോറിലേക്ക്, യുഎഇക്ക് ഇന്ന് നിർണായകം