Browsing: sys

കോഴിക്കോട്- സമൂഹമാധ്യമങ്ങളിലും പൊതുനിരത്തുകളിലും നടക്കുന്ന പ്രകോപനങ്ങളിൽ കുടുങ്ങരുതെന്നും പ്രവർത്തകർ അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ…

കൊച്ചി- ഇന്ത്യയെന്ന മതേതര രാജ്യത്ത് അവരവരുടെ മതം പറയാനും പ്രചരിപ്പിക്കാനുമുള്ള അവകാശം എല്ലാ പൗരൻമാർക്കും ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. സ്ത്രീകളുടെ കാര്യം പറയാൻ…

മലപ്പുറം: കരുണയും ആര്‍ദ്രതയും നശിച്ച് പകയും അപര വിധ്വേശവും പ്രചരിക്കുന്ന പുതുയുഗത്തില്‍ മാനവികതയും കാര്യണ്യവും സൃഷ്ടിക്കാന്‍ പ്രവാചകന്റെ സന്ദേശം പുതുയുഗത്തിന് വഴികാട്ടുമെന്ന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍…

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ…

ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി സൗദി അറേബ്യയിലെത്തിയ എസ്‌വൈഎസ് ഹജ്ജ് സെല്ലിനു കീഴിലുള്ള ആദ്യ തീർത്ഥാടക സംഘത്തിന് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം നൽകി.

തൃശൂര്‍ : ഭിന്നതകളോട് എല്ലാവരും വിട ചൊല്ലണമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എസ്.വൈ.എസ് കേരള യുവജന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ…

തൃശൂര്‍: സുന്നി യുവജന സംഘം കേരള യുവജന സമ്മേളനത്തിന് അത്യുജ്ജ്വല പരിസമാപ്തി. എസ്.വൈ.എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിലൂന്നി ഒരു വര്‍ഷ…

കോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങൾക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരെ സമസ്തയുടെ യുവജന വിഭാഗമായ സുന്നി യുവജന സംഘം (എസ്.വൈ.എസ്) രംഗത്ത്. മുഖ്യമന്ത്രിയുടെ നിലപാടുകൾ വെറുപ്പ് ഉത്പാദിപ്പിക്കുന്നതാണെന്ന് എസ്.വൈ.എസ് ആരോപിച്ചു.…

പൊന്നാനി: ഉത്തരവാദിത്തം മനുഷ്യപറ്റിൻ്റെ രാഷ്ട്രിയം എന്ന ശീർഷകത്തിൽ എസ്.വൈ.എസ് പ്ലാറ്റിനം ഇയർ ആഘോഷിക്കുന്നതിന്റെ ഭാഗമായി സൗഹൃദ തേയില സൽക്കാരം സംഘടിപ്പിച്ചു. സാമൂഹിക സൗഹാർദ്ദം ശക്തിപ്പെടുത്തുക എന്ന ആശയത്തിൻ്റെ…