ഡോ. ഹാരിസിനും രോഗികള്‍ക്കും ആശ്വാസം; ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഹൈദരാബാദില്‍ നിന്ന് പറന്നെത്തി Kerala Top News 01/07/2025By ദ മലയാളം ന്യൂസ് തിരുവന്തപുരം മെഡിക്കല്‍ കോളജിനെതിരെ ഡോ. ഹാരിസ് ഉയര്‍ത്തിയ ആരോപണത്തില്‍ ഉണര്‍ന്ന് ആരോഗ്യ വകുപ്പ്