Browsing: Supreme court

ന്യൂഡൽഹി: മുസ്‌ലിം ലീഗ് നേതാവും അഴീക്കോട് മുൻ എം.എൽ.എയുമായ കെ.എം ഷാജി പണം ചോദിച്ചുവെന്ന് ഒരു മൊഴിയെങ്കിലും കാണിക്കാമോയെന്ന് സുപ്രീം കോടതി. കെ.എം ഷാജിക്കെതിരായ വിജിലൻസ് കേസ്…

ന്യൂദല്‍ഹി: പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം ഷാജിക്കെതിരായ കേസ് ഹൈക്കോടതി റ​ദ്ദാക്കിയതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം…

ന്യൂ​ദ​ല്‍​ഹി: ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ന​ട​ന്‍ സി​ദ്ദി​ഖി​ന്‍റെ ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം നീ​ട്ടി സു​പ്രീം​കോ​ട​തി. പ​രാ​തി ന​ല്‍​കാ​ന്‍ എ​ട്ട് വ​ര്‍​ഷ​മെ​ടു​ത്ത​ത് എ​ന്തി​നാ​ണെ​ന്ന ചോ​ദ്യം കോ​ട​തി ആ​വ​ര്‍​ത്തി​ച്ചു. കേ​സ് ഒരാഴ്ച​ക്ക് ശേ​ഷം…

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പോലീസിനും സർക്കാരിനുമെതിരെ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി നടൻ സിദ്ദിഖ്. പോലീസ് ശരിയായ അന്വേഷണം നടത്തിയില്ലെന്നും പരാതിക്കാരി പോലും ഉന്നയിക്കാത്ത കാര്യങ്ങൾ പോലീസ് പറയുകയാണെന്നുമാണ് നടന്റെ…

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ 1967ലെ സുപ്രീം കോടതി വിധി സുപ്രീം കോടതിയുടെ തന്നെ ഏഴംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കി

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് കോടതി ഇളവ് അനുവദിച്ചത്. ജാമ്യ…

ന്യൂദൽഹി-മദ്രസകൾ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമ്മീഷൻ നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. ബാലാവകാശ കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും സ്റ്റേ ചെയ്ത കോടതി, ഇക്കാര്യത്തിൽ കേന്ദ്ര-…

ന്യൂഡല്‍ഹി: വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റകൃത്യമായി കാണരുതെന്ന നിലപാടുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സമ്മതമില്ലാതെ ഭര്‍ത്താവ് ഭാര്യയെ കീഴ്പ്പെടുത്തുന്നത് കുറ്റകരവും മൗലികാവകാശ ലംഘനവുമാണ്. എന്നാല്‍ ഇതിനെ…

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി നടൻ സിദ്ദിഖ് സുപ്രിം കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുടെ…

കൊച്ചി/ന്യൂഡൽഹി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്ന നടൻ സിദ്ദിഖിനെതിരെ തടസ്സ ഹരജിയുമായി അതിജീവിതയും സുപ്രീം കോടതിയിലേക്ക്. കേരള ഹൈക്കോടതി സിദ്ദിഖിന്റെ മുൻകൂർ ജാമ്യ ഹരജി തള്ളിയതിന്…