Browsing: Supreme court

ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 35.5 ലക്ഷം പേരെ നീക്കം ചെയ്യാൻ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടി സ്വീകരിക്കുന്നത്

തമിഴ്‌നാടിന്റെ മുൻ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്റെയും (എം.ജി.ആർ) ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് തൃശൂർ കാട്ടൂർ സ്വദേശിനിയായ കെ.എം. സുനിത എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചു. ജയലളിതയുടെ മരണം കൊലപാതകമാണെന്നും ഇതേക്കുറിച്ച് പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുനിത ചീഫ് ജസ്റ്റിസിന് കത്ത് നൽകി.

യമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇതുവരെ ഔദ്യോഗിക വസതി ഒഴിഞ്ഞ് കൊടുത്തില്ല.

സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേല്‍ സ്വദേശിനി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭർത്താവ് കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി.ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഇയാളുടെ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചു

ഭാര്യയുടെ കൊലപാതകത്തില്‍ പ്രതിയായ സൈനികന്‍ ഓപറേഷന്‍ സിന്ദൂരില്‍ പങ്കെടുത്തുവെന്നത് ശിക്ഷയിളവിനുള്ള കാരണമാകില്ലെന്ന് സുപ്രീംകോടതി

ചൂതാട്ടത്തെക്കുറിച്ചുള്ള ആശങ്കയും രാജ്യത്തെ യുവാക്കള്‍ നേരിടുന്ന അപകട സാധ്യതയും ചൂണ്ടിക്കാട്ടി നിരോധിക്കണമെന്ന് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടി സുപ്രീംകോടതി

“സമൂഹം അവളെ വിധിച്ചു, നിയമവ്യവസ്ഥ അവളെ പരാജയപ്പെടുത്തി, അവളുടെ സ്വന്തം കുടുംബം അവളെ ഉപേക്ഷിച്ചു,” സുപ്രീം കോടതി അഭിപ്രായപ്പെട്ടു.