Browsing: Supreme court

നിലവിലുള്ള ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേൽക്കുക. ജസ്റ്റിസ് കെജി ബാലകൃഷ്ണന് ശേഷം ദലിത് വിഭാഗത്തിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന വ്യക്തിയാണ് ജസ്റ്റിസ് ഗവായ്.

ന്യൂദൽഹി: ആർ.എസ്.എസ് നേതാവ് വി.ഡി സവർക്കർക്ക് എതിരായ പരാമർശങ്ങളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. അതേസമയം, രാഹുൽ ഗാന്ധിക്ക് എതിരായ വിചാരണ…

ബില്ലുകള്‍ പാസാക്കുന്നതില്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി കേരളത്തിനും ബാധകമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

സുപ്രീംകോടതിക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഭരണഘടനപ്രകാരം ഏറ്റവും ഉയര്‍ന്ന സ്ഥാനം പാര്‍ലമെന്റിനാണ്

വഖഫ് ബോർഡുകളിലേക്ക് മുസ്ലിംകളല്ലാത്തവരെ നിയമിക്കരുതെന്നും നിലവിലുള്ള വഖഫ് സ്വത്തുകളുടെ തൽസ്ഥിതി മാറ്റരുതെന്നുമാണ് ഉപാധികൾ

ഓരോ മത വിഭാഗങ്ങളുടെയും വ്യത്യസ്തമായ സംവിധാനങ്ങളിലേക്ക് ഇതര മതവിഭാഗങ്ങളെ കൂടി തിരുകി കയറ്റാനുള്ള ശ്രമങ്ങളെയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്.

വിവാദ വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേട്ട ആദ്യ ദിവസം സുപ്രീം കോടതി ഏതാനും നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. കോടതികള്‍ വഖഫ് ആണെന്ന് പ്രഖ്യാപിച്ച വഖ്ഫുകളെ ഡി-നോട്ടിഫൈ ചെയത് വഖഫ് അല്ലാതാക്കാന്‍ പാടില്ലെന്നതാണ് സുപ്രീം കോടതിയുടെ പ്രധാന നിര്‍ദേശം

വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരു പറ്റം ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചു

വഖ്ഫ് ഭേദഗതി നിയമം ഭരണഘടനവിരുദ്ധമാണെന്ന് ചൂണ്ടി കാണിച്ച് സമര്‍പ്പിച്ച നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി- നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് തീരുമാനമെടുക്കാന്‍ ഗവര്‍ണർമാർക്ക് സമയം നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവിനെ വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്രേ അര്‍ലേക്കര്‍. സുപ്രീംകോടതി അധികാര പരിധി ലംഘിച്ചുവെന്നാണ് ഗവര്‍ണർ…