ബംഗാളി മുസ്‌ലിം തൊഴിലാളികളെ ബംഗ്ലാദേശികളായി കണക്കാക്കി തടങ്കലിൽ വെച്ചതിന് കേന്ദ്ര സർക്കാരിനും ഒമ്പത് സംസ്ഥാനങ്ങൾക്കും സുപ്രീം കോടതയുടെ നോട്ടീസ്
Browsing: Supreme court
ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ തിരിച്ചടി.
നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്കുള്ള യാത്രാനുമതിക്കായി ആക്ഷന്‍ കൗണ്‍സിലിന് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്ന് സൂപ്രീം കോടതി
ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ എ.ഐ.എം.ഐ.എം പ്രസിഡൻ്റ് അസദുദ്ദീൻ ഉവൈസി കനത്ത വിമർശനം ഉന്നയിച്ചു. അതേസമയം, ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം)ന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി
ഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം കോടതി. ഇതോടെ ഈ വർഷം കേരള സിലിബസ് വിദ്യാർത്ഥികൾക്ക് പട്ടികയിൽ തുല്യത ലഭിക്കുന്ന വിധത്തിൽ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായി
ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 35.5 ലക്ഷം പേരെ നീക്കം ചെയ്യാൻ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടി സ്വീകരിക്കുന്നത്
തമിഴ്‌നാടിന്റെ മുൻ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്റെയും (എം.ജി.ആർ) ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് തൃശൂർ കാട്ടൂർ സ്വദേശിനിയായ കെ.എം. സുനിത എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചു. ജയലളിതയുടെ മരണം കൊലപാതകമാണെന്നും ഇതേക്കുറിച്ച് പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുനിത ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
യമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കും
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതി വിമര്‍ശനവുമായി സുപ്രീം കോടതി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇതുവരെ ഔദ്യോഗിക വസതി ഒഴിഞ്ഞ് കൊടുത്തില്ല.