സ്കൂൾ കലോത്സവത്തിൽ സംഘർഷം; പ്ലസ് ടു വിദ്യാർത്ഥിക്ക് കുത്തേറ്റു, മൂന്നു പേർ പിടിയിൽ Kerala Latest 26/10/2024By ദ മലയാളം ന്യൂസ് പാലക്കാട്: തൃത്താല സബ്ജില്ലാ കലോത്സവത്തിനിടെ കൂറ്റനാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റു. കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മേഴത്തൂർ ഗവ.…