ശ്രീലങ്കൻ തീരത്തിനു സമീപം രാജ്യാന്തര സമുദ്രാതിർത്തിയിൽ വച്ച് ആക്രമിക്കപ്പെട്ട ഇറാന്റെ യുദ്ധക്കപ്പൽ ഐആർഐഎസ് ദേന ഇന്ത്യയിൽ നിന്ന് മടങ്ങിയതാണെന്ന് റിപ്പോർട്ട്
Browsing: SriLanka
ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിക്ക് തൊട്ടുപുറത്ത് ബുധനാഴ്ച (ഇന്ന്) മുങ്ങിയ ഇറാന് യുദ്ധക്കപ്പല്‍ ഐറിസ് ദേനയിലെ ഗുരുതരമായി പരിക്കേറ്റ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തിയതായി വിദേശ മന്ത്രി വിജിത ഹെറാത്ത് പറഞ്ഞു.
ഏഷ്യ കപ്പിൽ ഇന്ന് രണ്ടു മത്സരങ്ങൾ അരങ്ങേറും
അന്ധരായ ആളുകൾക്ക് എളുപ്പത്തിൽ വിനിയോഗിക്കാൻ പറ്റുന്ന നോട്ടുകൾ പുറത്തിറക്കി ശ്രീലങ്ക
നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് അജ്മാനിലെ ഇമാറാത്തി കുടുംബത്തിൽ വീട്ടുജോലിക്കാരിയായി പ്രവർത്തിച്ച ശ്രീലങ്കൻ സ്വദേശിനി റോജിനയെ അവരുടെ മുൻ സ്പോൺസർ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ അജ്മാൻ പോലീസ് വഴിയൊരുക്കി.


