Browsing: spy chips

ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കുന്നതിനിടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇന്‍സ്പെക്ടര്‍മാരുടെ ഷൂസുകളില്‍ സംശയാസ്പദമായ സ്‌പൈ ചിപ്പുകള്‍ കണ്ടെത്തിയതായി ഇറാന്‍ പാര്‍ലമെന്റ് ദേശീയ സുരക്ഷാ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ മഹ്മൂദ് നബവിയാന്‍ വെളിപ്പെടുത്തി. ഫാര്‍സ് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ നബാവിയാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രകടനത്തെ വിമര്‍ശിച്ചു.