പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു India Latest 03/02/2026By ദ മലയാളം ന്യൂസ് മലയാള സിനിമയിൽ മെലഡികളുടെയും മാസ്സ് ഹിറ്റുകളുടെയും പുതിയ താളം കണ്ടെത്തിയ പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു.