ലഹരി വസ്തുക്കളുടെ വിപത്തുകളെ കുറിച്ചുള്ള ബോധവത്കരണം; സ്മാർട്ട് ബസ്സിറക്കി അബുദാബി പോലിസ് UAE 27/06/2024By ദ മലയാളം ന്യൂസ് അബുദാബി: മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും അവ ചെറുക്കാനുള്ള മാർഗങ്ങളെക്കുറിച്ചും അവബോധം വളർത്താനായി അബുദാബി പോലീസ് സ്മാർട്ട് ബസ് പുറത്തിറക്കി.‘എന്റെ കുടുംബമാണ് ഏറ്റവുംവലിയ സമ്പത്ത് ’ എന്ന് ആലേഖനംചെയ്ത…